കുവൈറ്റ് പാർലമെന്റ് പിരിച്ച് വിട്ടു
കുവൈറ്റ് ഭരണാധികാരി H.H. എമിർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹ് പാർലമെന്റ് പിരിച്ച് വിട്ട് കൊണ്ട് ഉത്തരവിട്ടു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റ് ഭരണാധികാരി H.H. എമിർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹ് പാർലമെന്റ് പിരിച്ച് വിട്ട് കൊണ്ട് ഉത്തരവിട്ടു.
Continue Readingപൊതുഇടങ്ങളിലുള്ള പക്ഷികൾക്ക് തീറ്റ കൊടുക്കുന്നത് ഒഴിവാക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.
Continue Readingറിമോട്ട് ഇൻവെസ്റ്റിഗേഷൻ, വ്യവഹാരം എന്നിവയ്ക്കായുള്ള ഒരു കേന്ദ്രീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം മദീനയിൽ എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingവാരാന്ത്യത്തിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingമുപ്പത്തിമൂന്നാമത് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്ഘാടനം ചെയ്തു.
Continue Readingമേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ സമാപിച്ചു.
Continue Readingയാത്രികരെ വഹിക്കാനാകുന്ന ഡ്രോണിന്റെ പരീക്ഷണം അബുദാബിയിൽ വെച്ച് നടന്നു.
Continue Readingജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ‘ജി സി സി ഗ്രാൻഡ് ടൂർസ്’ വിസ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സൂചന.
Continue Readingഏതാനം മെട്രോലിങ്ക് റൂട്ടുകളിലെ സർവീസുകളുടെ കാത്തിരിപ്പ് സമയം കുറച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Reading