യു എ ഇ: ജൂൺ 15 മുതൽ 18 വരെ സാമ്പത്തിക വിപണികൾക്ക് അവധി
ഈദ് അൽ അദ്ഹയുമായി ബന്ധപ്പെട്ട് 2024 ജൂൺ 15 മുതൽ 18 വരെ യു എ ഇയിലെ സാമ്പത്തിക വിപണികൾക്ക് അവധിയായിരിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈദ് അൽ അദ്ഹയുമായി ബന്ധപ്പെട്ട് 2024 ജൂൺ 15 മുതൽ 18 വരെ യു എ ഇയിലെ സാമ്പത്തിക വിപണികൾക്ക് അവധിയായിരിക്കും.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാൻ തീരുമാനിച്ചു.
Continue Readingഎമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1444 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് 1.5 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.
Continue Readingരാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് കുവൈറ്റ് ക്യാബിനറ്റ് രാജ്യത്തെ പൊതു മേഖലയിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
Continue Readingയു എ ഇയിൽ ഫോൺ കോളുകൾ വഴിയുള്ള വിപണനം നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന നടപടിക്രമങ്ങൾ 2024 ഓഗസ്റ്റ് പകുതിയോടെ പ്രാബല്യത്തിൽ വരും.
Continue Readingദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഉപയോക്താക്കൾക്കായി പൊതുഗതാഗതവുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങൾ നൽകുന്ന ‘നോൾ ട്രാവൽ’ ഡിസ്കൗണ്ട് കാർഡ് അവതരിപ്പിച്ചു.
Continue Readingയു എ ഇ ആരോഗ്യ മന്ത്രാലയം (MoHAP) പുകവലി രഹിത തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളടങ്ങിയ ഒരു ഗൈഡ് പുറത്തിറക്കി.
Continue Reading