ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; കടൽ പ്രക്ഷുബ്ദമാകും

വാരാന്ത്യത്തിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഫഹുദ് മേഖലയിലെ റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി

ഫഹുദ് മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

33-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഏപ്രിൽ 29 മുതൽ ആരംഭിക്കും

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2024 ഏപ്രിൽ 29 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: വിദേശ നിക്ഷേപക കമ്പനികളിൽ ഏപ്രിൽ 1 മുതൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നു

രാജ്യത്തെ വിദേശ നിക്ഷേപകരുടെ കമ്പനികളിൽ ചുരുങ്ങിയത് ഒരു ഒമാൻ പൗരനെയെങ്കിലും നിയമിക്കണമെന്ന വ്യവസ്ഥ ഏപ്രിൽ 1 മുതൽ നടപ്പിലാക്കുമെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇവെസ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading

കുവൈറ്റ്: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുമെന്ന് സൂചന

രാജ്യത്തെ വിദ്യാലയങ്ങളിൽ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുന്നതിന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം തയ്യാറെടുക്കുന്നതായി സൂചന.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 1 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 1, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി: ലോകത്തെ ഏറ്റവും വലിയ ഇൻഡോർ മറൈൻ തീം പാർക്ക് എന്ന ഗിന്നസ് റെക്കോർഡ് സീവേൾഡ് സ്വന്തമാക്കി

ലോകത്തെ ഏറ്റവും വലിയ മറൈൻ ലൈഫ് തീം പാർക്ക് എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അബുദാബി യാസ് ഐലൻഡിലെ സീവേൾഡ് സ്വന്തമാക്കി.

Continue Reading

അബുദാബി: റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടി പോലീസ്

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടരുതെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.

Continue Reading

അബുദാബി: അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് ജയിൽ ശിക്ഷ ലഭിച്ചേക്കാമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് (ADJD) മുന്നറിയിപ്പ് നൽകി.

Continue Reading