ഖത്തർ ഏഷ്യൻ കപ്പ്: 1.3 ദശലക്ഷത്തിലധികം യാത്രികർ പൊതു ബസുകൾ ഉപയോഗിച്ചു

AFC ഏഷ്യൻ കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ടു കൊണ്ട് 1.3 ദശലക്ഷത്തിലധികം യാത്രികർ രാജ്യത്തെ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള ബസുകൾ ഉപയോഗിച്ച് യാത്ര ചെയ്തതായി ഖത്തർ അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സ്വീകരണത്തിൽ നഹ്യാൻ ബിൻ മുബാറക് പങ്കെടുത്തു

ഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അബുദാബിയിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക സ്വീകരണത്തിൽ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പങ്കെടുത്തു.

Continue Reading

കുവൈറ്റ്: ആശ്രിത വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

രാജ്യത്ത് ആശ്രിത വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മാർച്ച് 15 മുതൽ മസ്കറ്റിൽ നിന്ന് ലക്‌നോവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനസർവീസ് ആരംഭിക്കുന്നു

2024 മാർച്ച് 15 മുതൽ മസ്കറ്റിൽ നിന്ന് ലക്‌നോവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രതിദിന വിമാനസർവീസ് ആരംഭിക്കുന്നു.

Continue Reading

ഒമാൻ: പുതിയ ഹോട്ടൽ സംരംഭങ്ങൾ ആരംഭിക്കുന്നതിൽ ഏതാനം നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

പുതിയ ഹോട്ടൽ സംരംഭങ്ങൾ ആരംഭിക്കുന്നതിൽ ഏതാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പ്രഖ്യാപനം നടത്തി.

Continue Reading

ഏഷ്യൻ കപ്പ്: സൗദി അറേബ്യ – തായ്‌ലൻഡ് (0 – 0)

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയും തായ്‌ലൻഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

Continue Reading

ഏഷ്യൻ കപ്പ്: ഒമാൻ – കിർഗിസ്ഥാൻ (1 – 1)

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ ഒമാനും കിർഗിസ്ഥാനും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading