ഖത്തർ: റെസിഡൻസി പെർമിറ്റ് നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തവർക്ക് പിഴ ചുമത്തും
രാജ്യത്തേക്ക് പ്രവേശിച്ച ശേഷം റെസിഡൻസി പെർമിറ്റ് നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
