കുവൈറ്റ്: പ്രവാസികളുടെ വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നതായി സൂചന

രാജ്യത്തെ സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ റെസിഡൻസി സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി സൂചന.

Continue Reading

ഖത്തർ: റെസിഡൻസി, വിസിറ്റ് വിസ നിയമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം

രാജ്യത്തെ പ്രവാസികളുടെ കുടുംബാംഗങ്ങൾ സന്ദർശക, റസിഡന്റ് വിസകളിൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ് റീഫ് പ്രൊജക്റ്റ്: ലോകത്തിലെ ഏറ്റവും വലിയ മറൈൻ റീഫ് പദ്ധതിക്ക് തുടക്കം കുറിച്ചു

ലോകത്തിലെ ഏറ്റവും വലിയ മറൈൻ റീഫ് വികസന പദ്ധതികളിലൊന്നായ ദുബായ് റീഫ് പ്രൊജക്റ്റിന് തുടക്കം കുറിക്കുന്നതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17976 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17976 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: അമ്പത്തിരണ്ടാമത് ദേശീയദിനം ആഘോഷിച്ചു

യു എ ഇയുടെ അമ്പത്തിരണ്ടാമത് ദേശീയദിനത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2023 ഡിസംബർ 2-ന് എക്സ്പോ സിറ്റി ദുബായിൽ വെച്ച് സംഘടിപ്പിച്ചു.

Continue Reading

സൗദി അറേബ്യ: ഡിസംബർ 4 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ഡിസംബർ 4, തിങ്കളാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം പുറത്തിറക്കി

2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങൾ സംഘാടകർ അവതരിപ്പിച്ചു.

Continue Reading

കുവൈറ്റ്: ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടതെന്ന പേരിൽ തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

2028-ലെ യു എൻ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകാൻ ഇന്ത്യ തയ്യാറാണെന്ന് നരേന്ദ്ര മോദി

2028-ലെ COP33 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

Continue Reading

യു എൻ കാലാവസ്ഥ ഉച്ചകോടി: എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിക്ക് യു എ ഇ വേദിയാകുന്നതിന്റെ പശ്ചാത്തലത്തിൽ എമിറേറ്റ്സ് പോസ്റ്റ് രണ്ട് പ്രത്യേക സ്മാരക സ്റ്റാമ്പ് സെറ്റുകൾ പുറത്തിറക്കി.

Continue Reading