സൗദി അറേബ്യ: ജനുവരി 5 വരെ മഴയ്ക്ക് സാധ്യത
രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ജനുവരി 5, വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ജനുവരി 5, വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ പരമാവധി ഇന്ധന വില 2021 ഒക്ടോബറിലെ ഇന്ധന വിലയായി സ്ഥിരപ്പെടുത്തിയ തീരുമാനം തുടരുമെന്ന് ഒമാൻ ധനകാര്യ വകുപ്പ് സ്ഥിരീകരിച്ചു.
Continue Reading2024-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു.
Continue Readingഈ വർഷത്തെ പുതുവത്സരാഘോഷ വേളയിൽ അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി നാല് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ ദുബായിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Continue Readingഎക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സന്ദർശിച്ചവരുടെ എണ്ണം 2 ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു.
Continue Reading2023 ഡിസംബർ 31 മുതൽ ലുസൈൽ ബുലവാർഡിലേക്കുള്ള പ്രവേശനം താത്കാലികമായി കാൽനട യാത്രികർക്ക് മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
Continue Reading2024 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading2024 ജനുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Readingകുവൈറ്റിലെ ആശുപത്രികൾ ഉൾപ്പടെയുള്ള ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെ മെഡിക്കൽ ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാക്കിയതായി സൂചന.
Continue Reading