ബഹ്‌റൈൻ: ഒരാഴ്ച്ചയ്ക്കിടയിൽ 1159 പരിശോധനകൾ നടത്തിയതായി LMRA

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ 1159 പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

ദുബായ്: ഗതാഗതം സുഗമമാക്കുന്നതിനായി വിവിധ ഇടങ്ങളിൽ RTA നടപടികൾ സ്വീകരിച്ചു

എമിറേറ്റിലെ ഗതാഗതം സുഗമമാക്കുന്നതിനായി 2023-ൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) പതിനാല് വ്യത്യസ്ത ഇടങ്ങളിൽ ട്രാഫിക് പരിഷ്‌കരണ നടപടികൾ സ്വീകരിച്ചു.

Continue Reading

ഏഷ്യൻ കപ്പ്: ഖത്തർ – ചൈന (1-0)

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ എതിരില്ലാത്ത ഒരു ഗോളിന് ചൈനയെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: താജിക്കിസ്ഥാൻ – ലെബനൻ (2-1)

ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ താജിക്കിസ്ഥാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലെബനനെ പരാജയപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിന് നിലവിൽ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി

വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: എൻജിനീയറിങ്ങ് തൊഴിലുകളിൽ 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നു

രാജ്യത്തെ സ്വകാര്യ മേഖലയിലെ എൻജിനീയറിങ്ങ് തൊഴിൽ പദവികളിൽ 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് സൗദി അറേബ്യ തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: അനധികൃത കുടിയേറ്റക്കാർക്കായുള്ള പൊതുമാപ്പ് പദ്ധതി നിർത്തിവെച്ചതായി സൂചന

രാജ്യത്തെ അനധികൃത കുടിയേറ്റക്കാർക്ക് പിഴ അടച്ച് കൊണ്ട് തങ്ങളുടെ രേഖകൾ ശരിപ്പെടുത്തുന്നതിന് അവസരം നൽകുന്നതിനായി കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി നിർത്തിവെച്ചതായി സൂചന.

Continue Reading

സൗദി അറേബ്യ: അതിർത്തിപ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള അതിർത്തി പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ ആരംഭിച്ചു

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ 2024 ജനുവരി 21-ന് ആരംഭിച്ചു.

Continue Reading

ഏഷ്യൻ കപ്പ്: ഒമാൻ – തായ്‌ലൻഡ് (0 – 0)

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ ഒമാനും തായ്‌ലൻഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

Continue Reading