സൗദി അറേബ്യ: ഇത്തവണത്തെ ശൈത്യകാലത്ത് വിവിധ മേഖലകളിൽ മഴ ശക്തമാകാൻ സാധ്യത
രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഇത്തവണത്തെ ശൈത്യകാല മാസങ്ങളിൽ അമ്പത് ശതമാനം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിൻറെ വിവിധ മേഖലകളിൽ ഇത്തവണത്തെ ശൈത്യകാല മാസങ്ങളിൽ അമ്പത് ശതമാനം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഗുജറാത്ത് സംസ്ഥാനവുമായുള്ള വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് മൂന്ന് ബില്യൺ ഡോളറിന്റെ (INR 250 ബില്യൺ) മൂല്യമുള്ള വിവിധ ധാരണാപത്രങ്ങളിൽ ഡിപി വേൾഡ് ഒപ്പ് വെച്ചു.
Continue Readingഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുത്തു.
Continue Readingരാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ‘വേൾഡ്സ് കൂളസ്റ്റ് വിന്റർ’ പ്രചാരണപരിപാടിയുടെ നാലാമത് പതിപ്പിന് തുടക്കമായി.
Continue Readingറോഡുകളിൽ അമിതവേഗതയിൽ അപകടകരമായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.
Continue Readingവിവിധ മേഖലകളിൽ നിക്ഷേപ സഹകരണം ഉറപ്പാക്കുന്നതിനുള്ള മൂന്ന് ധാരണാപത്രങ്ങളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു.
Continue Readingഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി.
Continue Readingനോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ കോട്ടയിലേക്ക് 2024 ജനുവരി 16 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingപോലീസ് ഡേയുടെ ഭാഗമായി റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2024 ജനുവരി 10 ബുധനാഴ്ച്ച അവധിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading