ബഹ്‌റൈൻ: ഇസ്രായേൽ എംബസി തുറന്നു

ഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനിൽ ഇസ്രായേൽ എംബസി പ്രവർത്തനമാരംഭിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസി വർക്ക് വിസകളിലെ വിവരങ്ങൾ ഭേദഗതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി

പ്രവാസികളുടെ വർക്ക് വിസകളിലെ വിവരങ്ങൾ നേരിട്ട് ഭേദഗതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading

COP28 കാലാവസ്ഥാ ഉച്ചകോടി: പങ്കെടുക്കുന്ന ഓരോ സന്ദർശകനും കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സംരംഭം പ്രഖ്യാപിച്ച് യു എ ഇ

ഈ വർഷം ഡിസംബറിൽ നടക്കുന്ന COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഓരോ സന്ദർശകനും വേണ്ടി പത്ത് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (EAD) വ്യക്തമാക്കി.

Continue Reading

ഷാർജ: മുനിസിപ്പൽ പിഴ തുകകളിൽ അമ്പത് ശതമാനം ഇളവനുവദിക്കാൻ തീരുമാനം

മുനിസിപ്പൽ പിഴ തുകകളിൽ അമ്പത് ശതമാനം ഇളവനുവദിക്കാൻ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.

Continue Reading

ഉം അൽ കുവൈൻ: വാഹനങ്ങളുടെ ചില്ലുകളിൽ നിയമപരമല്ലാത്ത കൂളിംഗ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തും

വാഹനങ്ങളുടെ ചില്ലുകളിൽ നിയമപരമല്ലാത്ത അളവിലുള്ള കൂളിംഗ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഉം അൽ കുവൈൻ പോലീസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സംസം ജലം എടുക്കുന്നതിന്റെ ഭാഗമായി തീർത്ഥാടകർ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

സംസം ജലം എടുക്കുന്ന അവസരത്തിൽ തീർത്ഥാടകർ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, റാസ് അൽ ഖൈമ ഭരണാധികാരി H.H. ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: വാദി സർമി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു

അൽ ഖബൗറാഹ് വിലായത്തിലെ വാദി അൽ സർമി റോഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading