ഖത്തർ: ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് അടച്ചു
2023 ഓഗസ്റ്റ് 30-ന് പുലർച്ചെ 3 മണിമുതൽ ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് താത്കാലികമായി അടച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ഓഗസ്റ്റ് 30-ന് പുലർച്ചെ 3 മണിമുതൽ ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് താത്കാലികമായി അടച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingറവ്ദാത് അൽ ജഹാനിയയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഓഗസ്റ്റ് 28-ന് ആചരിച്ച എമിറാത്തി വനിതാ ദിനത്തിന്റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingഇലക്ട്രിസിറ്റി ലൈനുകൾ ഉൾപ്പടെയുള്ള പൊതു ഉപയോഗ വിതരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് മുന്നറിയിപ്പ് നൽകി.
Continue Readingറദ്ദാക്കപ്പെട്ട പെർമിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingറെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഭയം നൽകുന്ന പ്രവാസികളെ നാട് കടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസി ഇന്ത്യക്കാർക്ക് കോൺസുലാർ, വിസാ സേവനങ്ങൾക്കുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയതായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14529 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഅസിർ പ്രദേശത്തെ അൽ അബ്‌ല ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഏഴാം ഘട്ട ഉല്‍ഖനന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാധന്യമേറിയ നിരവധി ചരിത്രാവശേഷിപ്പുകൾ കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.
Continue Readingമസ്കറ്റ് വിമാനത്താവളത്തിന്റെ സൗത്തേൺ റൺവേ, ടാക്സിവേ എന്നിവ 2023 ഒക്ടോബറിൽ പ്രവർത്തനക്ഷമമാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Reading