സൗദി അറേബ്യ: മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു

2023 ഓഗസ്റ്റ് 29, ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: അൽ മെഷാഫിൽ റോഡ് ഗതാഗതം ഭാഗികമായി തടസപ്പെടും

സ്ട്രീറ്റ് 892, സ്ട്രീറ്റ് 136 എന്നിവയുടെ ഇന്റർസെക്ഷനിൽ താത്കാലികമായി റോഡ് ഗതാഗതം തടസപ്പെടുമെന്ന് ഖത്തർ പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിദ്യാലയങ്ങൾക്ക് സമീപം ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തും

വിദ്യാലയങ്ങൾക്ക് സമീപം വാഹനങ്ങളിൽ നിന്നും മറ്റും ശബ്ദമലിനീകരണം സൃഷ്ടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Continue Reading

ഒമാൻ: ബാബ് അൽ മതയ്‌ബ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം

ബാബ് അൽ മതയ്‌ബ് സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 25, വെള്ളിയാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതുക്കിയ ചട്ടങ്ങൾ നവംബർ 20 മുതൽ നിലവിൽ വരുമെന്ന് GACA

വിമാനയാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതുക്കിയ ചട്ടങ്ങൾ 2023 നവംബർ 20 മുതൽ നിലവിൽ വരുമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു.

Continue Reading

ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ 2024 ജനുവരി 7-ന്; റൂട്ട് വിവരങ്ങൾ പ്രഖ്യാപിച്ചു

2024 ജനുവരി 7-ന് നടക്കാനിരിക്കുന്ന ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ മത്സരത്തിന്റെ റൂട്ട് സംബന്ധിച്ച വിവരങ്ങൾ അധികൃതർ പ്രഖ്യാപിച്ചു.

Continue Reading

ചന്ദ്രയാൻ 3: യു എ ഇ നേതാക്കൾ ഇന്ത്യക്ക് അഭിനന്ദനങ്ങൾ നേർന്നു

ചന്ദ്രയാൻ 3 ബഹിരാകാശ വാഹനത്തെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറക്കി ചരിത്രം കുറിച്ച ഇന്ത്യക്ക് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അഭിനന്ദനങ്ങൾ നേർന്നു.

Continue Reading

യു എ ഇ: എമിറാത്തി ബദാം കായയുടെ സാംസ്‌കാരിക പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

എമിറാത്തി ബദാം കായയുടെ സാംസ്‌കാരിക പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി എമിറേറ്റ്സ് പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: റോഡ് മാർഗം ജി സി സി രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനകൾ

റോഡ് മാർഗം സൗദി അറേബ്യയിൽ നിന്ന് മറ്റു ജി സി സി രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് സൗദി അധികൃതർ ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ഓഗസ്റ്റ് 25-ന് ദോഹ മെട്രോ ഗോൾഡ് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2023 ഓഗസ്റ്റ് 25-ന് ദോഹ മെട്രോ ഗോൾഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading