യു എ ഇ: COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ NCEMA ആഹ്വാനം ചെയ്തു

COVID-19 വ്യാപനം തടയുന്നതിൽ വാക്സിനുകൾക്കും, പ്രതിരോധ നടപടികൾക്കുമുള്ള പ്രാധാന്യം യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) ചൂണ്ടിക്കാട്ടി.

Continue Reading

സൗദി സമ്പദ്‌വ്യവസ്ഥ COVID-19 പ്രതിസന്ധികളിൽ നിന്ന് ശക്തമായി കരകയറുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി

COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അനുഭവപ്പെട്ട പ്രതിസന്ധികളിൽ നിന്ന് സൗദി സമ്പദ്‌വ്യവസ്ഥ ശക്തമായി കരകയറുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ അഭിപ്രായപ്പെട്ടു.

Continue Reading

സൗദി: പ്രവാസികളുടെ വർക്ക് പെർമിറ്റുകളുമായി ബന്ധപ്പെട്ട കുടിശ്ശികകൾക്ക് തവണവ്യവസ്ഥ ബാധകമല്ല്ല

റെസിഡൻസി പെർമിറ്റുകൾ നേടുന്നതിലും, പുതുക്കുന്നതിലും വരുത്തുന്ന കാലതാമസം മൂലം വർക്ക് പെർമിറ്റ് ഫീ, പ്രവാസികളുടെ റെസിഡൻസി ഫീ, ആശ്രിതവിസകളുമായി ബന്ധപ്പെട്ട ഫീ തുടങ്ങിയവയിൽ ഉണ്ടാകുന്ന കുടിശ്ശികകൾക്ക് തവണവ്യവസ്ഥ ബാധകമല്ലെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ താത്കാലികമായി നീട്ടി നൽകുമെന്ന് സൂചന

രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കുന്നത് ഇതുവരെ പ്രവർത്തികമാകാത്ത സാഹചര്യത്തിൽ ഈ വിഭാഗങ്ങളിൽപ്പെടുന്നവരുടെ പെർമിറ്റുകൾ താത്കാലികമായി നീട്ടി നൽകുന്നതിനുള്ള നടപടികൾ കുവൈറ്റ് അധികൃതർ കൈക്കൊള്ളുന്നതായി സൂചന.

Continue Reading

റാസ് അൽ ഖൈമ: പൊതുമേഖലയിൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ നടപ്പിലാക്കും

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഫുജൈറ: പൊതുമേഖലയിൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ നടപ്പിലാക്കും

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് ഫുജൈറ സർക്കാർ അറിയിച്ചു.

Continue Reading

വാരാന്ത്യങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം: ഷാർജയിൽ വെള്ളി, ശനി, ഞായർ അവധി; ആഴ്ച്ച തോറും നാല് പ്രവർത്തിദിനങ്ങൾ

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാല് പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് ഷാർജ മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: മുഹമ്മദ് ബിൻ സൽമാൻ സൗദി, യു എ ഇ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ദുബായിലെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ലോക എക്സ്പോ വേദിയിലെ സൗദി, യു എ ഇ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

ദുബായ്: സൗദി കിരീടാവകാശിയെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സ്വാഗതം ചെയ്തു

യു എ ഇ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി എമിറേറ്റിലെത്തിയ സൗദി കിരീടാവകാശി H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സ്വാഗതം ചെയ്തു.

Continue Reading

കുവൈറ്റ്: COVID-19 ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചു

COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading