കുവൈറ്റ്: COVID-19 ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചു

COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം രാജ്യത്ത് സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ-സൗദി റോഡ്: എംറ്റി ക്വാർട്ടർ ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ്

ഒമാനെയും, സൗദി അറേബ്യയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡെസേർട്ട് ഹൈവേയിലെ സുരക്ഷാ നടപടികളുടെ ഭാഗമായി റുബഉൽ ഖാലി (എംറ്റി ക്വാർട്ടർ) ബോർഡർ ചെക്ക്പോയൻറ് പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഖത്തർ: പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും

ഖത്തർ റിയാലിന്റെ നാലാം ശ്രേണിയിൽപ്പെട്ട പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും.

Continue Reading

എക്സ്പോ 2020 ദുബായ് വേദിയിൽ പ്രത്യേക യു എ ഇ, യു എൻ പങ്കാളിത്ത പ്രദർശനം ഉദ്‌ഘാടനം ചെയ്തു

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഒരുക്കുന്ന യു എൻ – യു എ ഇ പങ്കാളിത്ത പ്രദർശനം എക്‌സ്‌പോ 2020 ദുബായിലെ യുണൈറ്റഡ് നേഷൻസ് ഹബിൽ ഉദ്ഘാടനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: മൂല്യവർദ്ധിത നികുതി നിരക്ക് 10 ശതമാനമാക്കുന്നതിനുള്ള തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം ലഭിച്ചതായി സൂചന

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഇരട്ടിയാക്കുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ദുബായ്: മോഡേൺ സ്ട്രീറ്റ് ആർട്ടിൻെറയും ഗ്രാഫിറ്റി സൃഷ്ടികളുടെയും കലാവിരുന്നൊരുക്കി റഷ്യൻ കലാകാരന്മാർ

ദുബായിലെ പ്രധാന കാൽനട തെരുവുകളിലൊന്നിൽ റഷ്യൻ കലാകാരന്മാർ മോഡേൺ സ്ട്രീറ്റ് ആർട്ടിന്‍റെയും ഗ്രാഫിറ്റി സൃഷ്ടികളുടെയും കലാവിരുന്നൊരുക്കി.

Continue Reading

സൗദി അറേബ്യയെ ഒമാനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന റോഡ് ഉദ്‌ഘാടനം ചെയ്തു

സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ റോഡ് യാത്രികർക്കായി തുറന്ന് കൊടുത്തതായി ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് നിലനിർത്തുന്നതിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതായി സൂചന

രാജ്യത്തെ പ്രവാസികൾക്ക് നിലവിൽ അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ നിലനിർത്തുന്നതിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ട്രാഫിക് വകുപ്പിന് നിർദ്ദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

യു എ ഇ അമ്പതാം വാർഷികാഘോഷം: പ്രത്യേക 50 ദിർഹം ബാങ്ക് നോട്ട് പുറത്തിറക്കി

യു എ ഇയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ 50 ദിർഹത്തിന്റെ ബാങ്ക് നോട്ട് പുറത്തിറക്കി.

Continue Reading

യു എ ഇ: 2022 ജനുവരി 1 മുതൽ പള്ളികളിലെ വെള്ളിയാഴ്ച്ച പ്രാർത്ഥനകളുടെ സമയക്രമത്തിൽ മാറ്റം വരുത്തും

2021 ജനുവരി 1 മുതൽ രാജ്യത്തെ പള്ളികളിലെ വെള്ളിയാഴ്ച്ച പ്രാർത്ഥനകളുടെയും, പ്രഭാഷണങ്ങളുടെയും സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു.

Continue Reading