യു എ ഇയിലെ വാരാന്ത്യങ്ങളിലെ മാറ്റം: പുതിയ സംവിധാനം പ്രയോജനപ്പെടുത്താൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് MOHRE ആഹ്വാനം

രാജ്യത്തെ പൊതു മേഖലയിലെ ആഴ്ച്ച തോറുമുള്ള പ്രവർത്തിദിനങ്ങൾ സംബന്ധിച്ച് വരുത്തുന്ന പുതിയ തീരുമാനം പ്രയോജനപ്പെടുത്തുന്ന തരത്തിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ യു എ ഇയിലെ സ്വകാര്യ സ്ഥാപനങ്ങളോട് യു എ ഇ അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇയിലെ വാരാന്ത്യങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം:അബുദാബിയിലെ സർക്കാർ മേഖലയിൽ ശനി, ഞായർ അവധി

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

യു എ ഇയിലെ വാരാന്ത്യങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം: ദുബായിലെ സർക്കാർ മേഖലയിൽ ശനി, ഞായർ അവധി പ്രഖ്യാപിച്ചു

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

യു എ ഇ: 2022 ജനുവരി 1 മുതൽ പൊതു മേഖല സ്ഥാപനങ്ങളിൽ ശനി, ഞായർ അവധിദിനങ്ങൾ; വെള്ളിയാഴ്ച്ച ഉച്ചവരെ മാത്രം

രാജ്യത്തെ പൊതു മേഖലയിലെ പ്രവർത്തനരീതി ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതിയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ അറിയിച്ചു.

Continue Reading

യു എ ഇ: ഷാർജയിൽ നിന്ന് റോമൻ സാമ്രാജ്യ കാലഘട്ടത്തിലെ പ്രതിമ കണ്ടെത്തി

ഷാർജയിലെ മലിഹ പ്രദേശത്ത് നിന്ന് എ ഡി ഒന്നാം നൂറ്റാണ്ടിലെ ഒരു കലാശില്‍പമാതൃക കണ്ടെത്തിയതായി ഷാർജ ആർക്കിയോളജി അതോറിറ്റി വ്യക്തമാക്കി.

Continue Reading

ഖത്തർ: ട്രാഫിക് പിഴതുകകളിൽ പ്രത്യേക ഇളവ് അനുവദിക്കുന്ന പദ്ധതി 2021 ഡിസംബർ 18 മുതൽ ആരംഭിക്കും

രാജ്യത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് നിലവിലുള്ള ട്രാഫിക് പിഴതുകകൾ കൂടുതൽ എളുപ്പത്തിൽ അടച്ച് തീർക്കാൻ സഹായകമാകുന്ന ഒരു പ്രത്യേക പദ്ധതി 2021 ഡിസംബർ 18 മുതൽ ആരംഭിക്കുമെന്ന് ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പള്ളികളിലെത്തുന്നവർ സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം എന്നിവ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശം

രാജ്യത്തെ പള്ളികളിൽ സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം എന്നിവ കൃത്യമായി നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ജാഗ്രതാ നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: ഖുറം റോഡിൽ ഡിസംബർ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി

അറ്റകുറ്റപ്പണികൾക്കായി ഖുറം വാണിജ്യ മേഖലയിലെ റോഡ് ശൃംഖലയിൽ 2021 ഡിസംബർ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

എക്സ്പോ 2020: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സ്പാനിഷ് പവലിയൻ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി സ്പാനിഷ് പവലിയൻ സന്ദർശിച്ചു.

Continue Reading