അബുദാബി: ഷെയ്‌ഖ ഫാത്തിമ പാർക്ക് ഉദ്‌ഘാടനം ചെയ്തു
അബുദാബി ഖാലിദിയയിലെ അൽ ബതീൻ സ്ട്രീറ്റിൽ നിർമ്മിച്ചിട്ടുള്ള ഷെയ്‌ഖ ഫാത്തിമ പാർക്ക് യു എ ഇ യുടെ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഉദ്‌ഘാടനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബി ഖാലിദിയയിലെ അൽ ബതീൻ സ്ട്രീറ്റിൽ നിർമ്മിച്ചിട്ടുള്ള ഷെയ്‌ഖ ഫാത്തിമ പാർക്ക് യു എ ഇ യുടെ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഉദ്‌ഘാടനം ചെയ്തു.
Continue Reading2022 ജനുവരി മുതൽ രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ (MoCIIP) അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട എൻട്രി ആൻഡ് എക്സിറ്റ് നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയിൽ വീഴ്ച്ചകൾ വരുത്തിയ ശേഷം ഖത്തറിൽ തുടരുന്ന തൊഴിലാളികൾക്ക് അത്തരം ലംഘനങ്ങൾ ഒത്തുതീര്‍പ്പാക്കുന്നതിനും, രേഖകൾ ഔദ്യോഗികമായി ശരിയാക്കുന്നതിനും അനുവദിച്ച പൊതുമാപ്പ് കാലാവധി 2021 ഡിസംബർ 31-ന് അവസാനിക്കും.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനാലായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue ReadingCOVID-19 പ്രതിസന്ധിയിൽ അയവ് വരുന്ന സന്ദർഭത്തിൽ ഗൾഫ് നാടുകളിലെ ജയിലുകളിൽ ഇന്ത്യൻ തടവുകാർ കുറയുന്നത് ആശ്വാസം പകരുന്നു.
Continue Readingഈ വർഷത്തെ സൗദി ഫീസ്റ്റ് ഫുഡ് ഫെസ്റ്റിവൽ ജിദ്ദയിൽ 2021 ഡിസംബർ 7 മുതൽ ആരംഭിക്കുമെന്ന് സൗദി കളിനറി ആർട്ട്സ് കമ്മിഷൻ അറിയിച്ചു.
Continue Readingഫിഫ അറബ് കപ്പ് ഖത്തർ 2021 മത്സരങ്ങൾക്കെത്തുന്ന 12 വയസിന് താഴെ പ്രായമുള്ള കാണികൾക്കായുള്ള COVID-19 റാപിഡ് ആന്റിജൻ പരിശോധനകൾ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.
Continue Readingഉംറ തീർത്ഥാടനത്തിനായി വിദേശ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കെത്തുന്ന തീർത്ഥാടകർക്ക് 30 ദിവസം വരെ രാജ്യത്ത് തുടരാൻ അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Reading2022 ഫെബ്രുവരി 1 മുതൽ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയുടെ അമ്പതാം ദേശീയദിനാഘോഷം, ഗോൾഡൻ ജൂബിലി എന്നിവയുടെ ഭാഗമായി അബുദാബി, അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
Continue Reading