യു എ ഇ: ഖോർഫക്കാൻ വെസ്റ്റ് റിങ്ങ് റോഡ് ഉദ്‌ഘാടനം ചെയ്തു
ഖോർഫക്കാൻ വെസ്റ്റ് റിങ്ങ് റോഡിന്റെ ആദ്യ ഘട്ടം മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഉദ്‌ഘാടനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖോർഫക്കാൻ വെസ്റ്റ് റിങ്ങ് റോഡിന്റെ ആദ്യ ഘട്ടം മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഉദ്‌ഘാടനം ചെയ്തു.
Continue Readingആഗോള തലത്തിൽ COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിലവിൽ രാജ്യത്ത് ഭാഗികമായോ, പൂർണ്ണമായോ കർഫ്യു ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കുവൈറ്റ് ആലോചിക്കുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingപ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിന് രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2021 ഡിസംബർ 31 വരെ സമയമനുവദിച്ചിട്ടുണ്ടെന്ന് ഒമാൻ മിനിസ്ട്രി ലേബർ സ്ഥിരീകരിച്ചു.
Continue Readingവിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ നിബന്ധനകളോടെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടികയിലേക്ക് കോവാക്സിനെ ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയുടെ അമ്പതാം ദേശീയദിനാഘോഷം, ഗോൾഡൻ ജൂബിലി ഔദ്യോഗിക ആഘോഷങ്ങൾ എന്നിവ 2021 ഡിസംബർ രണ്ടിന് ദുബായിലെ ഹത്തയിൽ വെച്ച് സംഘടിപ്പിച്ചു.
Continue Readingഫിഫ അറബ് കപ്പ് ഖത്തർ 2021 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingഎക്സ്പോ 2020 ദുബായ് വേദിയിൽ നടന്ന യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രിയും, എക്സ്പോ 2020 കമ്മീഷണർ ജനറലുമായ H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പങ്കെടുത്തു.
Continue Readingറിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം 4.5 ദശലക്ഷം പിന്നിട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, യു എ ഇയുടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ നേട്ടങ്ങളെ എടുത്ത് കാട്ടുന്നതിനായി, എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകളും, സുവനീർ ഷീറ്റുകളും പുറത്തിറക്കി.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) സൗത്തേൺ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.
Continue Reading