കുവൈറ്റ്: ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസം അവസാനിക്കുന്നത് വരെ തുടരാൻ തീരുമാനം
കുവൈറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസം അവസാനിക്കുന്നത് വരെ തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസം അവസാനിക്കുന്നത് വരെ തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
Continue Reading2021 ഏപ്രിൽ 22, വ്യാഴാഴ്ച്ച മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുന്നവർക്ക്, പരിശോധനകൾക്കായി സ്രവം സ്വീകരിച്ച് 48 മണിക്കൂറിനിടയിൽ ലഭിച്ച RT-PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.
Continue Readingയു എ ഇയിൽ നിലവിൽ ലഭ്യമാക്കുന്ന COVID-19 വാക്സിനുകൾ ആഗോളതലത്തിൽ മികച്ചവയാണെന്നും, പൊതുസമൂഹത്തിലെ രോഗപ്രതിരോധ ശേഷി ഉയർത്താൻ ഇവ പര്യാപ്തമാണെന്നും അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ (ADPHC) സാംക്രമിക രോഗ വകുപ്പിന്റെ ഡയറക്ടറും, ആരോഗ്യ മേഖലയുടെ ഔദ്യോഗിക വക്താവുമായ ഡോ. ഫരീദ അൽ ഹൊസാനി വ്യക്തമാക്കി.
Continue Readingരാജ്യത്ത് ഔദ്യോഗിക അനുമതികളില്ലാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് COVID-19 ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ തുടരുന്ന പക്ഷം, നഗരങ്ങളിൽ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingസലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ റെസ്പിറേറ്ററുകളുടെ ലഭ്യതയിൽ ക്ഷാമം അനുഭവപ്പെടുന്നതായുള്ള വാർത്തകൾ വ്യാജമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സമഗ്രമായ പഠനങ്ങൾക്കും, വിവിധ വിഷയങ്ങൾ പരിശോധിച്ച ശേഷവും മാത്രമായിരിക്കും കൈകൊള്ളുന്നതെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുമായുള്ള തൊഴിൽ കരാറുകൾ നിർബന്ധമായും ഓൺലൈനിൽ റജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
Continue Readingദോഫാർ ഗവർണറേറ്റിൽ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഏപ്രിൽ 17, ശനിയാഴ്ച്ച വൈകീട്ട് 6 മണി മുതൽ പ്രാബല്യത്തിൽ വന്നു.
Continue ReadingCOVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി COVID-19 രോഗമുക്തരായവർക്കും, മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading