താളം നിലയ്ക്കാതിരിക്കാൻ ശ്രദ്ധിക്കാം
COVID-19 മഹാമാരിയെ ചെറുക്കുന്നതിൽ സമൂഹത്തിലെ മുഴുവൻ പേർക്കുമുള്ള കൂട്ടായ ഉത്തരവാദിത്വം വീണ്ടും ഓർമ്മപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
COVID-19 മഹാമാരിയെ ചെറുക്കുന്നതിൽ സമൂഹത്തിലെ മുഴുവൻ പേർക്കുമുള്ള കൂട്ടായ ഉത്തരവാദിത്വം വീണ്ടും ഓർമ്മപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Reading2021 ഏപ്രിൽ 17 മുതൽ മസ്കറ്റ് – സലാല റൂട്ടിലെ പൊതുഗതാഗത ബസ് സർവീസ് താത്കാലികമായി നിർത്തലാക്കിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.
Continue Readingരോഗികളെ സന്ദർശിക്കുന്നതിനായി സൽമാനിയ മെഡിക്കൽ കോംപ്ലെക്സിലെത്തുന്നവർക്ക് (SMC) ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 40-ൽ നിന്ന് 35 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിലെ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനട യാത്രികർക്ക് മുൻഗണന നൽകാനും, ഇത്തരം ഇടങ്ങളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും ഡ്രൈവർമാരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു.
Continue Readingഖത്തറിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള ഇന്ത്യൻ പൗരന്മാരായ ആരോഗ്യ പ്രവർത്തകർക്ക് എംബസി സേവനങ്ങൾക്കായി മുൻഗണന നൽകുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനം പ്രവർത്തനമാരംഭിച്ചു.
Continue Readingഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകിയതായി ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാനിലെ ആദ്യ വെള്ളിയാഴ്ച്ചയായ 2021 ഏപ്രിൽ 16-ന് ബഹ്റൈനിലെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ പുനരാരംഭിച്ചു.
Continue Readingരാജ്യത്തെ COVID-19 രോഗവ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച ഒമാനിലെ സുപ്രീം കമ്മിറ്റി, രോഗവ്യാപനം തടയുന്നതിന് ആവശ്യമാണെങ്കിൽ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള കർശന നടപടികൾ കൈക്കൊള്ളുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
Continue Reading2021 ഏപ്രിൽ 17, ശനിയാഴ്ച്ച മുതൽ ദോഫാർ ഗവർണറേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
Continue Reading