കുവൈറ്റ്: റോഡിൽ തകരാറിലാകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ
രാജ്യത്തെ റോഡുകളിൽ വെച്ച് വാഹനങ്ങൾ തകരാറിലാകുന്ന സാഹചര്യത്തിൽ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റോഡുകളിൽ വെച്ച് വാഹനങ്ങൾ തകരാറിലാകുന്ന സാഹചര്യത്തിൽ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് നൽകി.
Continue Reading2026 ജൂലൈ 19 വരെ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15430 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingപാസ്‌പോർട്ട്, വിസ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന അനധികൃത ഏജന്റുമാരെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Readingഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.
Continue Readingവാഹന ഉടമകൾ ട്രാഫിക് പിഴകൾ കൃത്യസമയത്ത് അടയ്ക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingഇലക്ട്രിക് ടാക്സി വാഹനങ്ങൾക്കായുള്ള ദുബായിലെ ആദ്യത്തെ അൾട്രാ-ഫാസ്റ്റ് ഇവി ചാർജിംഗ് ഹബ് ഉദ്ഘാടനം ചെയ്തു.
Continue Readingദുബായ് ഡെസ്റ്റിനേഷൻസ് വേനൽക്കാല പ്രചാരണ പരിപാടിയുടെ ആറാമത് സീസൺ ആരംഭിച്ചു.
Continue Readingദുബായ് മെട്രോ ബ്ലൂ ലൈൻ ടണലിംഗ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ ട്രക്ക് ഡ്രൈവർമാർക്ക് തങ്ങളുടെ ട്രക്കുകൾ നിർത്തിയിടുന്നതിനും, വിശ്രമിക്കുന്നതിനുമായി നിർമ്മിച്ചിട്ടുള്ള ഏഴ് ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ കൂടുതൽ വികസിപ്പിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Reading