ഖത്തർ: 2024 ഏപ്രിൽ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
2024 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തേക്ക് പുതിയതായി പ്രവേശിക്കുന്ന പ്രവാസികൾക്ക് റെസിഡൻസി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പരിശോധനാ നിബന്ധനകളിൽ കുവൈറ്റ് മാറ്റം വരുത്തിയതായി സൂചന.
Continue Readingദോഹയിൽ നിന്ന് മുംബൈയിലേക്കും, തിരികെയുമുള്ള തങ്ങളുടെ വ്യോമയാന സർവീസുകൾക്ക് ആകാശ എയർ 2024 മാർച്ച് 28-ന് തുടക്കം കുറിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21537 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഅൽ ബിദ്ദ പാർക്കിൽ നടന്ന് വന്നിരുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ സമാപിച്ചു.
Continue Readingറാസ് അൽ ഖോർ റോഡിൻറെ ഒരു മേഖലയിൽ നടന്ന് വന്നിരുന്ന റോഡ് വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായിൽ നിന്ന് 2 സൗദി നഗരങ്ങളിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുന്നതായി ഫ്ലൈദുബായ് അറിയിച്ചു.
Continue Readingസാദിയത് മറീന ആൻഡ് ഫെറി ടെർമിനൽ, റബ്ദാൻ മറീന എന്നിവ ഉദ്ഘാടനം ചെയ്തു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി മുതൽ എമിറേറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി.
Continue Readingവാരാന്ത്യത്തിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading