ദുബായ് പോലീസിന്റെ വാഹനനിരയിൽ RAM TRX ഉൾപ്പെടുത്തി
ദുബായ് പോലീസിന്റെ ശക്തമായ പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് RAM TRX പെർഫോമൻസ് ട്രക്ക് ഉൾപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് പോലീസിന്റെ ശക്തമായ പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് RAM TRX പെർഫോമൻസ് ട്രക്ക് ഉൾപ്പെടുത്തി.
Continue Reading2024 മാർച്ച് 15 മുതൽ മസ്കറ്റിൽ നിന്ന് ലക്‌നോവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രതിദിന വിമാനസർവീസ് ആരംഭിക്കുന്നു.
Continue ReadingAFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രാഥമിക റൌണ്ട് മത്സരങ്ങൾ അവസാനിച്ചു.
Continue Readingഅബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ ഒമാനും കിർഗിസ്ഥാനും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Continue Readingഎമിറേറ്റിലെ പ്രകൃതിചരിത്രത്തെ വർണ്ണിക്കുന്ന ‘ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം ഫുജൈറ എൻവിറോണ്മെന്റ് അതോറിറ്റി പുറത്തിറക്കി.
Continue Readingഅബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള നിയമം യു എ ഇ രാഷ്‌ട്രപതിയും, അബുദാബി ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുറത്തിറക്കി.
Continue Readingജാസിം ബിൻ ഹമദ് ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഡി ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിയറ്റ്നാമിനെ പരാജയപ്പെടുത്തി.
Continue Readingപതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2024 ഫെബ്രുവരി 7, ബുധനാഴ്ച മുതൽ ആരംഭിക്കും.
Continue Readingവാടക കരാറുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള ഒരു ഇലക്ട്രോണിക് സംവിധാനം താമസിയാതെ ആരംഭിക്കുമെന്ന് മസ്കറ്റ് ഗവർണറേറ്റ് അറിയിച്ചു.
Continue Readingഎഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ ഇറാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യു എ ഇയെ പരാജയപ്പെടുത്തി.
Continue Reading