അബുദാബി: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും
2026-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ അബുദാബിയിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2026-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ അബുദാബിയിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കും.
Continue Readingസുൽത്താൻ തുർക്കി ബിൻ സൈദ് റോഡ് പദ്ധതിയുടെ 7 കിലോമീറ്റർ ഭാഗം ഗതാഗതത്തിനായി തുറന്ന് കൊടുത്തു.
Continue Readingഅൽ ഖവാനീജ് മേഖലയിലെ അൽ ഫാഗി സ്ട്രീറ്റിന്റെ പേര് ഷെയ്ഖ് സായിദ് ഫാം സ്ട്രീറ്റ് എന്ന് മാറ്റിയതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Reading2026-ലെ ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് അബുദാബിയിലെ വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡ് നേടി.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2026 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
Continue Readingഎബോളയുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന ആരോഗ്യ സംഭവവികാസങ്ങളും, സാഹചര്യങ്ങളും നേരിടാൻ യു എ ഇ പൂർണ്ണസജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingഎബോള വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തി.
Continue Readingഇരുപതാമത് ആർട്ട് ദുബായ് സമാപിച്ചു.
Continue Readingരാജ്യത്തെ പൊതുമേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2026 മെയ് 26, ചൊവാഴ്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് വ്യക്തമാക്കി.
Continue Readingസ്വകാര്യ വിവരങ്ങൾ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്നതിനെതിരെ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading