2026-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ അബുദാബിയിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കും. 2026 മെയ് 22-നാണ് ക്യൂ മൊബിലിറ്റി ഇക്കാര്യം അറിയിച്ചത്.
بمناسبة عطلة عيد الأضحى المبارك، ستكون رسوم “مواقف” مجانية، باستثناء المواقف الطابقية
نتمنى لكم عيداً مباركا
During Eid Al-Adha holiday, Mawaqif will be free of charge, except multi-storey parking
Wishing you a blessed Eid#qmobility #abudhabi #mawaqif #timings #eidaladha pic.twitter.com/d6vbKIeZul— Q Mobility (@qmobilityuae) May 22, 2026
വാഹന പാർക്കിംഗ്:
എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ഈദുൽ അദ്ഹ അവധിദിനങ്ങളിൽ പാർക്കിംഗ് ഫീ ഈടാക്കില്ലെന്ന് ITC അറിയിച്ചിട്ടുണ്ട്.
ഡാർബ് ടോൾ:
ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അൽ ഖുറം, ഖാൻതൂത് എന്നീ ടോൾ ഗേറ്ററുകളിൽ ഒഴികെ DARB ടോൾ ഒഴിവാക്കി നൽകിയിട്ടുണ്ട്.

