നബിദിനം: ഒമാനിൽ ഓഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു
നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 27, വ്യാഴാഴ്ച പൊതു അവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 27, വ്യാഴാഴ്ച പൊതു അവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു.
Continue Readingദുബായിലെ റോബോടാക്സി പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ ആകെ 7,613 യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു.
Continue Readingമുപ്പത്തിയഞ്ചാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2026 സെപ്റ്റംബർ 13-ന് ആരംഭിക്കും.
Continue Readingബാങ്കിംഗ് വിവരങ്ങൾ, ബാങ്ക് കാർഡ് വിശദാംശങ്ങൾ, ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപി) എന്നിവ പങ്കിടുന്നതിനെതിരെ ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബി ബാജ ചാലഞ്ച് നാലാം സീസണിന്റെ തീയതികൾ സംബന്ധിച്ച് അബുദാബി സ്പോർട്സ് കൗൺസിൽ പ്രഖ്യാപനം നടത്തി.
Continue Readingനബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 25, ചൊവാഴ്ച ബഹ്റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കും.
Continue Readingദോഫാർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പ് 2026 സെപ്റ്റംബർ 6-ന് സലാലയിൽ ആരംഭിക്കും.
Continue Reading2026-ന്റെ ആദ്യ പകുതിയിൽ 3.1 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു.
Continue Readingദുബായ് ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് ഡെവലപ്‌മെന്റ് കോൺഫറൻസ് & എക്സിബിഷന്റെ (DIHAD) ഇരുപത്തിരണ്ടാമത് പതിപ്പ് 2026 ഓഗസ്റ്റ് 24-ന് ആരംഭിക്കും.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖ് എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Reading