അജ്മാൻ: പരിസ്ഥിതി സൗഹൃദ ടാക്സികളുടെ എണ്ണത്തിൽ 21.4% വർധന
അജ്മാനിലെ പരിസ്ഥിതി സൗഹൃദ ടാക്സികളുടെ എണ്ണം ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ 21.4% വർധിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അജ്മാനിലെ പരിസ്ഥിതി സൗഹൃദ ടാക്സികളുടെ എണ്ണം ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ 21.4% വർധിച്ചു.
Continue Readingരാജ്യത്ത് ഈ വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ നടക്കുന്ന ചെറിയ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിൽ 2024 ഓഗസ്റ്റ് 1, വ്യാഴാഴ്ച മുതൽ മാറ്റം വരുത്തുന്നതായി അബുദാബി പോലീസ് അറിയിച്ചു.
Continue Reading2024 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Reading2024 സെപ്റ്റംബർ മുതൽ മസ്കറ്റിൽ നിന്ന് മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.
Continue Readingദുബായ് ക്രീക്ക് ഹാർബർ (ക്രീക്ക് ഹാർബർ സ്റ്റേഷൻ) പരിസരങ്ങളിലെ പാർപ്പിട മേഖലകളിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി രണ്ട് പുതിയ ജലപാതകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingനമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിലെ സമ്പൂർണ്ണ സ്വദേശിവത്കരണം 2024 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ അധികൃതർ സ്ഥിരീകരിച്ചു.
Continue Readingസ്വദേശിവത്കരണ നിയമങ്ങൾ മറികടക്കുന്നതിനായി ജീവനക്കാരുടെ എണ്ണത്തിൽ കൃത്രിമത്വം കാണിച്ച ഒരു സ്വകാര്യ കമ്പനിക്ക് അബുദാബി മിസ്ഡിമെനർ കോടതി 10 മില്യൺ ദിർഹം പിഴ ചുമത്തി.
Continue Readingമാൾ ഓഫ് എമിറേറ്റ്സിലേക്കും, സമീപ പ്രദേശങ്ങളിലേക്കും പ്രവേശനം നൽകുന്ന റോഡുകൾ, ഇന്റർസെക്ഷനുകൾ എന്നിവ നവീകരിക്കുന്നതിനുള്ള കരാറിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.
Continue Reading