ഖത്തർ: വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത
രാജ്യത്തിന്റെ വിവിധ മേഖലകളിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ വിവിധ മേഖലകളിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingറമദാനിൽ ഭക്ഷണം പാഴാക്കുന്ന ശീലങ്ങൾ ഒഴിവാക്കാൻ സൗദി അധികൃതർ ആഹ്വാനം ചെയ്തു.
Continue Readingമർഘാം, ലെഹ്ബാബ്, അൽ ലിസെലി, ഹത്ത എന്നീ മേഖലകളിലെ വിവിധ ആഭ്യന്തര റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിൽ കമ്പനികൾ രൂപീകരിക്കുന്നതിനായുള്ള ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതിന് ദുബായ് അധികൃതർ തീരുമാനിച്ചു.
Continue Readingഇഫ്താറിന് മുൻപായി റോഡുകളിൽ കണ്ട് വരുന്ന വാഹനങ്ങളുടെ അമിത വേഗത ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 17, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingറമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഈ റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു.
Continue Readingദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പ് 2024 ഏപ്രിൽ 19, വെള്ളിയാഴ്ച മുതൽ ആരംഭിക്കും.
Continue Readingയാത്രികർക്ക് റമദാൻ മാസത്തിൽ ഉപയോഗിക്കുന്നതിനായി പ്രത്യേക വീക്കിലി പാസ് പുറത്തിറക്കിയതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Reading