സൗദി അറേബ്യ: പതാക ദിനം ആചരിച്ചു
2024 മാർച്ച് 11, തിങ്കളാഴ്ച സൗദി അറേബ്യ പതാക ദിനമായി ആചരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 മാർച്ച് 11, തിങ്കളാഴ്ച സൗദി അറേബ്യ പതാക ദിനമായി ആചരിച്ചു.
Continue Readingഎമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ, ടോൾ ഗേറ്റ് സംവിധാനങ്ങൾ മുതലായവയുടെ റമദാൻ മാസത്തിലെ സമയക്രമങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി.
Continue Readingദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ അഞ്ചാം പതിപ്പ് പുറത്തിറക്കി.
Continue Readingഅൽ ഖവാനീജ്, മുഷ്രിഫ് എന്നിവിടങ്ങളിൽ രണ്ട് പുതിയ സൈക്ലിംഗ് പാതകൾ തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ ദന്ത ചികിത്സാ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം 2024 മാർച്ച് 10, ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
Continue Readingറമദാനിലെ തങ്ങളുടെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ റമദാൻ മാസത്തിൽ എമിറേറ്റിലെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങളും, ട്രക്കുകളും മറ്റും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingയു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2024 മാർച്ച് 11, തിങ്കളാഴ്ചയായിരിക്കും.
Continue Readingരാജ്യത്ത് പ്രവേശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുളള സൈനിക മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingറമദാൻ മാസത്തിലെ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.
Continue Reading