സൗദി അറേബ്യ: ഏപ്രിൽ 24 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ 2026 ഏപ്രിൽ 24, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ 2026 ഏപ്രിൽ 24, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
Continue Readingതാത്കാലികമായി അടച്ചിരുന്ന ഗ്ലോബൽ വില്ലേജ് 2026 ഏപ്രിൽ 20-ന് തുറക്കും.
Continue Readingഹജ്ജ് തീർത്ഥാടനത്തിന് ഔദ്യോഗിക പെർമിറ്റ് നിർബന്ധമാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സ്കൂൾ ബസ് സേവനങ്ങൾ 2026 ഏപ്രിൽ 20 മുതൽ പുനരാരംഭിക്കും.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14487 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingഎമിറേറ്റിൽ നിർമ്മാണം പൂർത്തിയാക്കിയ എയർ ടാക്സി സ്റ്റേഷൻ ദുബായ് കിരീടാവകാശിയും, യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു.
Continue Readingദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2026 ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും.
Continue Readingരാജ്യത്തെ ഒട്ടുമിക്ക മേഖലകളിലും 2026 ഏപ്രിൽ 19, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingയു എ ഇയിലെ മുഴുവൻ പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 ഏപ്രിൽ 20, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കും.
Continue Reading