യു എ ഇ: സാമൂഹിക മാധ്യമങ്ങളിൽ സെൻസിറ്റീവ് ഡാറ്റ പങ്കിടുന്നതിനെതിരെ മുന്നറിയിപ്പ്

സാമൂഹിക മാധ്യമങ്ങളിൽ സെൻസിറ്റീവ് ഡാറ്റ പങ്കിടുന്നതിനെതിരെ യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ (CSC) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കടൽത്തീരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ മസ്‌കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു

കടൽത്തീരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിച്ചവരുടെ എണ്ണം 5 ദശലക്ഷം കടന്നു

ദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇതുവരെ അഞ്ച് ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഹജ്ജ് 2026: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

2026 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

അഞ്ചാമത് ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ മെയ് 8-ന് ആരംഭിക്കും

ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ (DEF) അഞ്ചാമത് പതിപ്പ് 2026 മെയ് 8-ന് ആരംഭിക്കും.

Continue Reading

യു എ ഇ: അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്‌കൂൾ കലണ്ടർ പ്രഖ്യാപിച്ചു

2026-2027 അധ്യയന വർഷമുൾപ്പടെ മൂന്ന് വർഷത്തേക്കുള്ള സ്‌കൂൾ കലണ്ടറിനു യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി.

Continue Reading

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസ്

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഫെബ്രുവരി 28 വരെ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ഫെബ്രുവരി 28, ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് പുറത്തിറക്കി.

Continue Reading