ബഹ്‌റൈൻ കോമിക് കോൺ 2023 ഒക്ടോബർ 6 മുതൽ

രാജ്യത്തെ ഏറ്റവും വലിയ പോപ്പ്-കൾച്ചർ ആഘോഷമായ ബഹ്‌റൈൻ കോമിക് കോൺ 2023 ഒക്ടോബർ 6, 7 തീയതികളിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: ട്രാഫിക് നിയമങ്ങളുടെ ലംഘനം; ആറ് മാസത്തിനിടയിൽ പതിനെണ്ണായിരത്തിലധികം പ്രവാസികളെ നാട് കടത്തി

വിവിധ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തിനിടയിൽ പതിനെണ്ണായിരത്തിലധികം പ്രവാസികളെ കുവൈറ്റിൽ നിന്ന് നാട് കടത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ലൂവർ അബുദാബി: ലെറ്റേഴ്സ് ഓഫ് ലൈറ്റ് പ്രദർശനം ഇന്ന് ആരംഭിക്കും

പ്രധാനപ്പെട്ട മൂന്ന് അബ്രഹാമിക് മതങ്ങളുടെ പുണ്യഗ്രന്ഥങ്ങളെ പ്രമേയമാക്കി ലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ലെറ്റേഴ്സ് ഓഫ് ലൈറ്റ്’ പ്രദർശനത്തിന് ഇന്ന് (2023 സെപ്റ്റംബർ 13, ബുധനാഴ്ച) തുടക്കമാകും.

Continue Reading

10 ദശലക്ഷം സന്ദർശകർ എന്ന അവിസ്മരണീയ നേട്ടം ആഘോഷിക്കാൻ തയ്യാറെടുത്ത് അൽ ഐൻ മൃഗശാല

തങ്ങളുടെ സന്ദർശകരുടെ എണ്ണം 10 ദശലക്ഷം പൂർത്തിയാകുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് അൽ ഐൻ മൃഗശാല പ്രഖ്യാപിച്ചു.

Continue Reading

നബിദിനം: കുവൈറ്റിൽ 2023 സെപ്റ്റംബർ 28-ന് പൊതുഅവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് രാജ്യത്ത് 2023 സെപ്റ്റംബർ 28-ന് പൊതുഅവധിയായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: കുട്ടികളെ ലക്ഷ്യം വെക്കുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

രാജ്യത്തെ കുട്ടികൾക്കിടയിൽ പെരുമാറ്റത്തിലും, ബൗദ്ധികശക്തിയിലും വ്യതിയാനങ്ങൾക്കിടയാക്കുന്ന എല്ലാത്തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

ജി20-യിലെ ആഫ്രിക്കൻ യൂണിയന്റെ അംഗത്വത്തെ അറബ് ലീഗ് സ്വാഗതം ചെയ്തു

ഗ്രൂപ്പ് ഓഫ് ട്വന്റിയിൽ (ജി20) ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം നൽകിയ തീരുമാനത്തെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ്‌ അബൗൽ ഘെയത് സ്വാഗതം ചെയ്തു.

Continue Reading

ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ഹംദാൻ ബിൻ മുഹമ്മദ് ഔദ്യോഗിക അംഗീകാരം നൽകി

ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി.

Continue Reading

ഒമാൻ: ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; ലൈസൻസ് നിർബന്ധമാക്കുന്നു

രാജ്യത്തെ ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading

സൗദി നാഷണൽ ഡേ: 2023 സെപ്റ്റംബർ 23-ന് പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് MHRSD

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2021 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading