കുവൈറ്റ്: പ്രവാസികളുടെ വിസ പുതുക്കുന്നതിന് നിലവിലുള്ള സാമ്പത്തിക കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന നിബന്ധന ഏർപ്പെടുത്തുന്നു

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് നിലവിലുള്ള സാമ്പത്തിക കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന നിബന്ധന ഏർപ്പെടുത്തുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് 2024 ജനുവരിയിൽ പ്രവർത്തനമാരംഭിക്കും

അബുദാബിയിൽ ആരംഭിക്കാനിരിക്കുന്ന ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് 2024 ജനുവരി മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഐഐടി-ഡൽഹി ഡയറക്ടർ അറിയിച്ചു.

Continue Reading

ജി20 ഉച്ചകോടി: ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു; പിന്തുണയുമായി യു എ ഇ

ഇന്ത്യയ്ക്കും, പശ്ചിമേഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള സാമ്പത്തിക ഏകീകരണം ലക്ഷ്യമിടുന്ന ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) സംബന്ധിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16250 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16250 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ദുബായ്: സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് പോലീസ്

റോഡുകളിൽ കൃത്യമായ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: സെപ്റ്റംബർ 13 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 സെപ്റ്റംബർ 13, ബുധനാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

പതിനെട്ടാമത് ജി20 ഉച്ചകോടി ഇന്ന് ആരംഭിക്കും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയ്ക്ക് ഇന്ന് (2023 സെപ്റ്റംബർ 9, ശനിയാഴ്ച) രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ തുടക്കമാകും.

Continue Reading

ജി20 ഉച്ചകോടി: ആഗോള നേതാക്കളെ സ്വാഗതം ചെയ്യാൻ ഒരുങ്ങി ഡൽഹി

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കളെ വരവേൽക്കുന്നതിനായി വർണ്ണാഭമായ ചുവർചിത്രങ്ങൾ, ഗ്രാഫിറ്റികൾ, ചായം പൂശിയ ചുവരുകൾ എന്നിവയുമായി തലസ്ഥാന നഗരമായ ന്യൂ ഡൽഹി ഒരുങ്ങി.

Continue Reading

ദുബായ്: മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6 മുതൽ ആരംഭിക്കും

മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2024 മെയ് 6 മുതൽ ദുബായിൽ ആരംഭിക്കും.

Continue Reading