കുവൈറ്റ്: പ്രവാസി ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന; നാല്പത് ദിവസത്തിനിടെയിൽ ആയിരത്തോളം ലൈസൻസുകൾ പിൻവലിച്ചു
കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന ജനറൽ ട്രാഫിക് വകുപ്പിന്റെ കീഴിൽ പുരോഗമിക്കുന്നു.
Continue Reading
