യു എ ഇ: ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ ഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ 2022 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.

Continue Reading

ഖത്തർ നാഷണൽ ഡേ: ഡിസംബർ 18-ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്‌ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു.

Continue Reading

സൗദി: ടൂറിസം രംഗത്ത് വലിയ വളർച്ച രേഖപ്പെടുത്തിയതായി അധികൃതർ

രാജ്യത്തെ ടൂറിസം രംഗത്ത് 2022-ലെ രണ്ടാം പാദത്തിൽ വലിയ വളർച്ച രേഖപ്പെടുത്തിയതായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ആറ് മാസത്തിനിടയിൽ നാല് ദശലക്ഷം ഉംറ വിസകൾ അനുവദിച്ചു

2022 ജൂലൈ 30 മുതൽ ആരംഭിച്ച ഇത്തവണത്തെ ഉംറ സീസണിൽ വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കായി ഇതുവരെ നാല് ദശലക്ഷത്തോളം വിസകൾ അനുവദിച്ചതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ മൂവായിരത്തോളം ഫാമിലി വിസകൾ അനുവദിച്ചതായി അധികൃതർ

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ റെസിഡൻസി അഫയേഴ്‌സ് വകുപ്പുകളിൽ നിന്ന് കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ മൂവായിരത്തോളം ഫാമിലി വിസകൾ അനുവദിച്ചതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ അബ്ദുല്ല ബിൻ സായിദ് സ്വാഗതം ചെയ്തു

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ചു.

Continue Reading

സൗദി അറേബ്യ: ഡിസംബർ 15 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 ഡിസംബർ 15, വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര

2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.

Continue Reading

അബുദാബി: അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ലോകകപ്പ് സെമി, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കായി അൽ ഹിൽമ്‌ എന്ന പുതിയ ഔദ്യോഗിക പന്ത് ഉപയോഗിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.

Continue Reading