ദുബായ്: നാഷണൽ ഡേ വാരാന്ത്യത്തിൽ റിയാദിലേക്ക് മൂന്ന് അധിക വിമാനസർവീസുകൾ ഏർപ്പെടുത്തിയതായി എമിറേറ്റ്സ്

സൗദി അറേബ്യയുടെ ദേശീയദിനാഘോഷങ്ങൾ നടക്കുന്ന വാരാന്ത്യത്തിലെ യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ദുബായിൽ നിന്ന് റിയാദിലേക്ക് മൂന്ന് അധിക വിമാനസർവീസുകൾ ഏർപ്പെടുത്തിയതായി എമിറേറ്റ്സ് അറിയിച്ചു.

Continue Reading

ദുബായ്: അൽ ഖവാനീജ്, മുശ്‌രിഫ്‌ എന്നിവിടങ്ങളിലെ സൈക്ലിംഗ് പാതകളുടെ നിർമ്മാണം 90 ശതമാനം പൂർത്തിയാക്കിയതായി RTA

അൽ ഖവാനീജ്, മുശ്‌രിഫ്‌ എന്നിവിടങ്ങളിലെ സൈക്ലിംഗ് പാതകളുടെ നിർമ്മാണം 90 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

നബിദിനം: യു എ ഇയിലെ സ്വകാര്യ മേഖലയിൽ സെപ്റ്റംബർ 29-ന് അവധി

നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 29-ന് യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

ദുബായ്: രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് ഒക്ടോബർ 15-ന് സംഘടിപ്പിക്കും

രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15-ന് സംഘടിപ്പിക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ (DSC) അറിയിച്ചു.

Continue Reading

യു എ ഇ: ബർ ദുബായിയെ ദുബായ് ഐലൻഡ്സുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മിക്കാൻ തീരുമാനിച്ചതായി RTA

ബർ ദുബായിയെ ദുബായ് ഐലൻഡ്സുമായി ബന്ധിപ്പിക്കുന്നതിനായി 1.4 കിലോമീറ്റർ നീളമുള്ള പുതിയ ഒരു പാലം നിർമ്മിക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഹത്തയിലെ ജലവൈദ്യുത നിലയം 74 ശതമാനം പൂർത്തിയായി

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (DEWA) കീഴിൽ ഹത്തയിൽ നിർമ്മിക്കുന്ന പമ്പ്ഡ്-സ്റ്റോറേജ് ജലവൈദ്യുത നിലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ 74% പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Continue Reading

ജി20 ഉച്ചകോടിയിലെ യു എ ഇ പങ്കാളിത്തം ഇന്ത്യ-യു എ ഇ ബന്ധത്തിന്റെ പ്രാധാന്യം എടുത്ത് കാട്ടുന്നതായി അംബാസഡർ

ന്യൂ ഡൽഹിയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയിലെ യു എ ഇ പങ്കാളിത്തം ഇന്ത്യ-യു എ ഇ ബന്ധത്തിന്റെ പ്രാധാന്യം എടുത്ത് കാട്ടുന്നതായി ഇന്ത്യയിലെ യു എ ഇ അംബാസഡർ H.E. ഡോ. അബ്ദുൽ നാസ്സർ അൽ ഷാലി വ്യക്തമാക്കി.

Continue Reading

ജി20 ഉച്ചകോടി: യു എ ഇ പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച്ച നടത്തി

ന്യൂ ഡൽഹിയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading