യു എ ഇ: സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി പൗരന്മാരുടെ എണ്ണത്തിൽ 11 ശതമാനം വളർച്ച രേഖപ്പെടുത്തി

2023-ന്റെ ആദ്യ പാദത്തിൽ യു എ ഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന എമിറാത്തി പൗരന്മാരുടെ എണ്ണത്തിൽ 11 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.

Continue Reading

ദുബായ്: ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിലെ എമിറേറ്റിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

മക്കയുടെയും, മദീനയുടെയും ബഹിരാകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ മക്കയുടെയും, മദീനയുടെയും രാത്രി സമയത്തുള്ള ബഹിരാകാശ ദൃശ്യങ്ങൾ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

Continue Reading

യു എ ഇ ദീർഘകാല ബഹിരാകാശയാത്ര: സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ നടത്തം തത്സമയം കാണാം

എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 ഏപ്രിൽ 28-ന് ബഹിരാകാശത്ത് നടക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുമെന്ന് നാസ അറിയിച്ചു.

Continue Reading

അബുദാബി: ബനിയാസ് ഈസ്റ്റ്-വെസ്റ്റ് ഇൻറർചേഞ്ച് പാലം തുറന്നു

അബുദാബിയിലെ ബനിയാസ് ഈസ്റ്റ് – ബനിയാസ് വെസ്റ്റ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തു.

Continue Reading

ദുബായ്: പൊതു മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് അറിയിപ്പ് നൽകി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു; അവധിദിനങ്ങൾ റമദാൻ 29 മുതൽ ആരംഭിക്കും

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്കുകൾക്കിടയിൽ RTA പരിശോധനകൾ നടത്തി

എമിറേറ്റിലെ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ഏഴായിരത്തോളം ബൈക്കുകൾക്കിടയിൽ പരിശോധനകൾ നടത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: എക്സ്പോ സിറ്റി മാൾ 2024-ൽ ഉദ്ഘാടനം ചെയ്യും

190-ൽ പരം വ്യാപാരസ്ഥാപനങ്ങളും, ഭക്ഷ്യശാലകളുമുള്ള വാണിജ്യ, വ്യാപാരകേന്ദ്രമായ എക്സ്പോ സിറ്റി മാൾ 2024-ൽ ഉദ്ഘാടനം ചെയ്യുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading