അബുദാബി: തേനീച്ചകളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു

എമിറേറ്റിലെ തേനീച്ചകളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി സംബന്ധിച്ച് അബുദാബി അധികൃതർ പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറബ്യ: 2024-ൽ ഈന്തപ്പഴ കയറ്റുമതിയിൽ 15.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

2024-ൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 15.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

യു എ ഇ: ‘പ്ലാൻ്റ് ദി എമിറേറ്റ്സ്’ പരിപാടി ആരംഭിച്ചു

യു എ ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ നടന്ന യു എ ഇ ക്യാബിനറ്റ് യോഗത്തിൽ ‘പ്ലാൻറ് ദി എമിറേറ്റ്സ്’ ദേശീയ പരിപാടിയ്ക്ക് തുടക്കമിട്ടു.

Continue Reading

എക്സ്പോ 2023 ദോഹ: സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ചയുമായി യു എ ഇ പവലിയൻ

തങ്ങളുടെ രാജ്യത്തിന്റെ സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ച ഒരുക്കികൊണ്ടാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലെ യു എ ഇ പവലിയൻ ഒരുക്കിയിരിക്കുന്നത്.

Continue Reading

സൗദി അറബ്യ: 2022-ൽ ഈന്തപ്പഴ കയറ്റുമതിയിൽ 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

2022-ൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഭക്ഷ്യവ്യവസായ മേഖലയിൽ പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ തീരുമാനം

2030-ഓടെ രാജ്യത്തെ ഭക്ഷ്യവ്യവസായ മേഖലയിലെ പ്രാദേശിക ഉത്പാദനത്തിന്റെ തോത് 85 ശതമാനമായി ഉയർത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു.

Continue Reading