കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈൻ – സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കുന്നവർക്കായി ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു
കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരികെയും യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു.
Continue Reading
