ബഹ്‌റൈൻ: പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു
രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും സൗത്തേൺ, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingരണ്ടാമത് മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ഏപ്രിൽ 13-ന് ബഹ്‌റൈൻ ടൂറിസം വകുപ്പ് മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്തു.
Continue Readingരണ്ടാം വട്ട കൂടിക്കാഴ്ച്ചയുടെ ഭാഗമായി ഖത്തർ – ബഹ്‌റൈൻ ഫോളോഅപ്പ് കമ്മിറ്റി റിയാദിലെ ജി സി സി ആസ്ഥാനത്ത് യോഗം ചേർന്നു.
Continue Readingരാജ്യത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് സിവിൽ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് സഹായങ്ങൾ നൽകുന്നതിനായി ബഹ്‌റൈൻ നിയമ മന്ത്രാലയം, ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) എന്നിവർ ചേർന്ന് ഒരു പ്രത്യേക സംയുക്ത സംരംഭം ആരംഭിച്ചു.
Continue Readingഗാർഹിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് അനധികൃത ഏജൻസികളുമായി ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) മുന്നറിയിപ്പ് നൽകി.
Continue Readingരണ്ടാമത് മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ഏപ്രിൽ 13-ന് ആരംഭിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും സൗത്തേൺ ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള മാർബർഗ് വൈറസ് രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading