ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേയിൽ ഏപ്രിൽ 17 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 ഏപ്രിൽ 17 മുതൽ രാത്രി സമയങ്ങളിൽ അൽ ഫത്തേഹ് ഹൈവേയിൽ തെക്ക് ദിശയിൽ തറാഫാ ബിൻ അൽ അബ്ദ് സ്ട്രീറ്റ് മുതൽ ഷെയ്ഖ് ദുഐജ്ജ് സ്ട്രീറ്റ് വരെയുള്ള മേഖലയിൽ സമ്പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കാൻ തീരുമാനം

ആരാഡ് ഹൈവേയിൽ നിന്ന് എയർപോർട്ട് റോഡ് 2403-ലേക്കുള്ള എക്സിറ്റ് അടയ്ക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസിന് അംഗീകരം നൽകി

രാജ്യത്ത് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസിന് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 രോഗബാധിതർക്കുള്ള ഐസൊലേഷൻ മാനദണ്ഡങ്ങളിൽ ഏപ്രിൽ 7 മുതൽ മാറ്റം വരുത്തുന്നു

രാജ്യത്തെ COVID-19 രോഗബാധിതർക്കുള്ള ഐസൊലേഷൻ മാനദണ്ഡങ്ങളിൽ 2022 ഏപ്രിൽ 7 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: റമദാൻ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച അറിയിപ്പ്

ഈ വർഷത്തെ റമദാനിൽ രാജ്യത്ത് സംഘടിപ്പിക്കുന്ന റമദാൻ മജ്‌ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ബഹ്‌റൈൻ അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: COVID-19 അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കി

രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരുന്ന ട്രാഫിക് ലൈറ്റ് അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അആലി ഹൈവേയിൽ ഗതാഗത നിയന്ത്രണം

അറ്റകുറ്റപ്പണികൾക്കായി അആലി ഹൈവേയുടെ ഒരു ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: കിംഗ് ഫഹദ് കോസ് വേയിലൂടെ പ്രവേശിക്കുന്നവർക്കായി മൾട്ടി എൻട്രി വിസ സേവനം

കിംഗ് ഫഹദ് കോസ് വേയിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന ഏതാനം വിഭാഗങ്ങൾക്ക് മൾട്ടി എൻട്രി വിസ ആനുകൂല്യം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് അബ്ദുല്ല സ്ട്രീറ്റിൽ മാർച്ച് 21 മുതൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

മനാമയിലെ ഷെയ്ഖ് അബ്ദുല്ല സ്ട്രീറ്റിൽ 2022 മാർച്ച് 21, തിങ്കളാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്‌സ് ആൻഡ് അർബൻ പ്ലാനിങ്ങ് അറിയിച്ചു.

Continue Reading