അബുദാബി: ബഹ്‌റൈൻ COVID-19 ഗ്രീൻ പട്ടികയിൽ
അബുദാബിയിലേക്കുള്ള വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിലേക്ക് ബഹ്‌റൈനിനെ ഉൾപ്പെടുത്തിയതായി സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബി അറിയിച്ചു.
Continue Reading
