ബഹ്‌റൈൻ: പുതുവത്സരാഘോഷ വേളയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ, പുതുവത്സരാഘോഷ വേളയിൽ വീഴ്ച്ച കൂടാതെ പാലിക്കാൻ പൊതു സമൂഹത്തോട് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ: പുതുവർഷ അവധി പ്രഖ്യാപിച്ചു

2021-ലെ പുതുവർഷ വേളയിലെ അവധി സംബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചു

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന കരിമരുന്ന് പ്രയോഗം ഈ വർഷം ഒഴിവാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ ലഭിക്കുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി

ജനങ്ങൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ കൂടാതെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കുന്ന തരത്തിലുള്ള സേവനം റദ്ദാക്കിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഡിസംബർ 25 മുതൽ COVID-19 വാക്സിൻ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാകും; ഓൺലൈൻ രജിസ്‌ട്രേഷൻ ആവശ്യമില്ല

കൊറോണ വൈറസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹമുള്ളവർക്ക്, ഡിസംബർ 25, വെള്ളിയാഴ്ച്ച മുതൽ വാക്സിനേഷനായി നിയോഗിക്കപ്പെട്ടിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

COVID-19 വാക്സിനേഷൻ: ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

ബഹ്‌റൈനിൽ ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളോട് ജനങ്ങൾ മികച്ച രീതിയിലാണ് പ്രതികരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ നൽകുന്നതിനുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ആരംഭിച്ചു

COVID-19 വാക്സിൻ സ്വീകരിക്കുന്നതിനായുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ഓൺലൈനിലൂടെ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സിനോഫാം CNBG COVID-19 വാക്സിനു ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ ബഹ്‌റൈൻ തീരുമാനിച്ചു

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) നിർമ്മിക്കുന്ന COVID-19 വാക്സിന് ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ ബഹ്‌റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈനിലെ പുതിയ വിമാനത്താവളം 2021 ആദ്യത്തോടെ പ്രവർത്തനമാരംഭിക്കും

ബഹ്‌റൈനിലെ പുതിയ വിമാനത്താവളം 2021 ആദ്യത്തോടെ ഉദ്‌ഘാടനം ചെയ്യുമെന്ന് സിവിൽ വ്യോമയാന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ബഹ്‌റൈൻ: പൗരന്മാരും, പ്രവാസികളുമുൾപ്പടെ മുഴുവൻ പേർക്കും COVID-19 വാക്സിൻ സൗജന്യമായി നൽകാൻ തീരുമാനം

രാജ്യത്തെ പൗരന്മാരും, പ്രവാസികളുമുൾപ്പടെ മുഴുവൻ പേർക്കും COVID-19 വാക്സിൻ സൗജന്യമായി നൽകുമെന്ന് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാന മന്ത്രിയുമായ H.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രഖ്യാപിച്ചു.

Continue Reading