ബഹ്‌റൈൻ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കാത്തവർക്കെതിരെ നിയമനടപടി

COVID-19 പശ്ചാത്തലത്തിൽ, ബഹ്‌റൈനിലെ പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കാതെ സഞ്ചരിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസ്സി ശേഖരിക്കുന്നു

ബഹ്‌റൈനിൽ നിന്ന് തിരികെ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയതായി ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഹോട്ടലുകളും റെസ്റ്ററന്റുകളും അടച്ചിടുന്നത് മെയ് 7 വരെ നീട്ടി

ബഹ്‌റൈനിൽ റെസ്റ്ററന്റുകളിലും ഹോട്ടലുകളിലും പാർസൽ സേവനങ്ങൾ ഒഴികെ മറ്റു സേവനങ്ങൾ നിർത്തിവെച്ചിട്ടുള്ളത് മെയ് 7 വരെ തുടരുമെന്ന് രാജ്യത്തെ COVID-19 പ്രതിരോധം നയിക്കുന്ന നാഷണൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഏപ്രിൽ 24-നു പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

Continue Reading

റമദാൻ: ബഹ്‌റൈനിൽ നിയന്ത്രണങ്ങൾ തുടരും; വാണിജ്യ സ്ഥാപനങ്ങൾ ഏപ്രിൽ 23 മുതൽ രണ്ടാഴ്ച്ചത്തേക്ക് കൂടി അടച്ചിടും

കൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ റമദാനിലും തുടരാൻ ബഹ്‌റൈൻ തീരുമാനിച്ചു.

Continue Reading