ബഹ്റൈൻ: 23 പേർക്ക് രോഗം സ്ഥിരീകരിച്ചു; ഒരു മരണം
23 പേർക്ക് കൂടി കൊറോണാ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം മാർച്ച് 22, ഞായറാഴ്ച്ച അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
23 പേർക്ക് കൂടി കൊറോണാ കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം മാർച്ച് 22, ഞായറാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് ബാധ മൂലമുള്ള ബഹ്റൈനിലെ ആദ്യ മരണം തിങ്കളാഴ്ച്ച ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
Continue Readingദുബായ്, ഷാർജ എയർപോർട്ടുകളിൽ നിന്നുള്ള തങ്ങളുടെ വിമാന സർവീസുകൾ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചതായി ബഹ്റൈൻ വ്യോമയാനവകുപ്പ് തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingബഹ്റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു കൊണ്ട് ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയങ്ങൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലൂടെ അല്പം മുന്നേ രോഗ വിവരം പങ്കുവെച്ചു.
Continue Reading