യു എ ഇ: ഡിജിറ്റൽ ഐഡന്റിറ്റി സുരക്ഷയെക്കുറിച്ച് സൈബർ സുരക്ഷാ കൗൺസിൽ അറിയിപ്പ് നൽകി

ഡിജിറ്റൽ ഐഡന്റിറ്റി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യു എ ഇ സൈബർ സുരക്ഷാ കൗൺസിൽ അറിയിപ്പ് നൽകി.

Continue Reading

തട്ടിപ്പുകൾ, സ്വകാര്യ വിവരങ്ങളുടെ ചോർച്ച എന്നിവ തടയുന്നത് ലക്ഷ്യമിട്ട് യുഎഇ സൈബർസെക്യൂരിറ്റി കൗൺസിൽ ആഹ്വാനം

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ ചോർച്ച തടയുന്നതിനായി ജാഗ്രത പുലർത്താൻ യുഎഇ സൈബർസെക്യൂരിറ്റി കൗൺസിൽ ആഹ്വാനം ചെയ്തു.

Continue Reading

യു എ ഇ: എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ നിർബന്ധമാക്കിയതായി MoIAT

തങ്ങളുടെ എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ ഡിജിറ്റൽ ഐഡന്റിറ്റി നിർബന്ധമാക്കിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി (MoIAT) അറിയിച്ചു.

Continue Reading

യു എ ഇ: എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ നടപ്പിലാക്കാൻ ധനമന്ത്രാലയം

ധനകാര്യ സംവിധാനങ്ങളിലുടനീളമുള്ള എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ ഡിജിറ്റൽ ഐഡന്റിറ്റി നടപ്പിലാക്കുന്നതായി യു എ ഇ ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading