ഖത്തർ: ടാക്സി, ബസ് തുടങ്ങിയ വാഹനങ്ങൾ ഓടിക്കുന്നവർക്ക് പൊതു ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ടാക്സി, ലിമോസിൻ, ബസ് തുടങ്ങിയ വാഹനങ്ങൾ ഓടിക്കുന്നവർക്ക് പൊതു ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: പുതിയ ഡ്രൈവർ ട്രെയിനിങ്, ലൈസൻസിങ് കേന്ദ്രത്തിന് RTA അംഗീകാരം നൽകി

അൽ റുവൈയ്യ മേഖലയിൽ ഒരു പുതിയ ഡ്രൈവർ ട്രെയിനിങ്, ലൈസൻസിങ് കേന്ദ്രം ആരംഭിക്കുന്നതിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.

Continue Reading

ദുബായ്: ഹത്തയിൽ പുതിയ ഡ്രൈവിംഗ് സ്‌കൂൾ ആരംഭിച്ചതായി RTA

ഹത്തയിൽ ഒരു പുതിയ ഡ്രൈവിംഗ് സ്‌കൂൾ, ലൈസൻസിങ് കേന്ദ്രം എന്നിവ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഡ്രൈവർ, വാഹന ലൈസൻസിംഗ് സേവനങ്ങളുമായി അബുദാബി മൊബിലിറ്റി

ഉപഭോക്താക്കൾക്ക് ഡ്രൈവർ, വാഹന ലൈസൻസിംഗ് സേവനങ്ങൾ നൽകുന്നതിനുള്ള പ്രവർത്തന പ്രക്രിയകൾ അബുദാബി മൊബിലിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി സൂചന

കുവൈറ്റിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കി നീട്ടിയതായി സൂചന.

Continue Reading

കുവൈറ്റ്: കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാട് കടത്തുമെന്ന് സൂചന

രാജ്യത്ത് കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്ന പ്രവാസികളെ കുവൈറ്റിൽ നിന്ന് നാട് കടത്തുമെന്ന് സൂചന.

Continue Reading

ദുബായ്: ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനായി വാട്സ്ആപ്പ് സേവനം ലഭ്യമാക്കി

എമിറേറ്റിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനായി വാട്സ്ആപ്പ് സേവനം ലഭ്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ തീരുമാനം

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ജനറൽ ട്രാഫിക് വകുപ്പിന് നിർദ്ദേശം നൽകി.

Continue Reading