ഒമാൻ: പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; അഞ്ചാം ഘട്ടം 2026 ജൂലൈ 1-ന് ആരംഭിക്കും
ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ അഞ്ചാം ഘട്ടം 2026 ജൂലൈ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingരാജ്യത്ത് പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ നാലാം ഘട്ടം 2026 ജനുവരി 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾക്കുള്ള വിലക്കിന്റെ അവസാന ഘട്ടം 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കൂടുതൽ പ്ലാസ്റ്റിക് ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന്റെ മൂന്നാം ഘട്ടം 2025 ജൂലൈ 1-ന് പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രൗ തുടങ്ങിയവയ്ക്ക് ദുബായിൽ ഏർപ്പെടുത്തിയിട്ടുളള വിലക്ക് 2025 ജനുവരി 1, ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ബഹ്‌റൈൻ അധികൃതർ ശക്തമായി തുടരുന്നു.
Continue Readingഅജ്മാനിലെ പരിസ്ഥിതി സൗഹൃദ ടാക്സികളുടെ എണ്ണം ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ 21.4% വർധിച്ചു.
Continue Readingഎമിറേറ്റിലെ നിലവിലുള്ള ടാക്സി കാറുകളിൽ എൺപത് ശതമാനത്തിലധികവും ഹൈബ്രിഡ് വാഹനങ്ങളാണെന്ന് ഷാർജ ടാക്സി അറിയിച്ചു.
Continue Reading