ദുബായ്: സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഗ്ലോബൽ വില്ലേജ് ഇരുപത്തേഴാം സീസൺ; 9 ദശലക്ഷത്തിലധികം സന്ദർശകർ

2023 ഏപ്രിൽ 30-ന് സമാപിച്ച ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു.

Continue Reading

യു എ ഇ: യൂണിഫൈഡ് ഗൾഫ് ട്രാഫിക് വാരാഘോഷങ്ങൾക്ക് ഗ്ലോബൽ വില്ലേജിൽ തുടക്കമായി

ദുബായിലെ ഗ്ലോബൽ വില്ലേജിൽ വെച്ച് നടക്കുന്ന യൂണിഫൈഡ് ഗൾഫ് ട്രാഫിക് വാരാഘോഷങ്ങൾക്ക് 2023 മാർച്ച് 7-ന് തുടക്കമായി.

Continue Reading

റാസ് അൽ ഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് സർവീസ് ആരംഭിച്ചതായി RAKTA

റാസ് അൽ ഖൈമയിൽ നിന്ന് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് റൂട്ട് ആരംഭിച്ചതായി റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു.

Continue Reading

ദുബായ്: ഒക്ടോബർ 25 മുതൽ ഗ്ലോബൽ വില്ലേജ് ബസ് സർവീസ് പുനരാരംഭിക്കുമെന്ന് RTA

ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം 2022 ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഗ്ലോബൽ വില്ലേജ് സീസൺ 27: വിഐപി പാക്കേജുകളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു

2022 ഒക്ടോബർ 25 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ സന്ദർശകർക്കായൊരുക്കുന്ന വിഐപി പാക്കുകളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു.

Continue Reading

ഗ്ലോബൽ വില്ലേജ് സീസൺ 27: സന്ദർശകർക്ക് ആകാശക്കാഴ്ച്ചകൾ നൽകുന്നതിനായി ‘ഗ്ലോബൽ വില്ലേജ് ബിഗ് ബലൂൺ’ ഒരുങ്ങുന്നു

2022 ഒക്ടോബർ 25 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ അതിഥികൾക്ക് ആകാശത്ത് നിന്നുള്ള അത്യാകർഷകമായ കാഴ്ച്ചാനുഭവങ്ങൾ ആസ്വദിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Continue Reading

ഗ്ലോബൽ വില്ലേജ് സീസൺ 27: കൂടുതൽ വിപുലമായ ആകർഷണങ്ങൾ ഉൾപ്പെടുത്തുമെന്ന് സംഘാടകർ

2022 ഒക്ടോബർ 25 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ അതിഥികൾക്കായി കൂടുതൽ മികച്ച ആകർഷണങ്ങളും, സേവനങ്ങളും ഉൾപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി.

Continue Reading