യു എ ഇ: ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ 2026 ജൂലൈ 22 മുതൽ അൽ ഹിന്ദ് ടൂർസ് വഴി നൽകുമെന്ന് എംബസി
ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ 2026 ജൂലൈ 22, ബുധനാഴ്ച മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴി നൽകുമെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading
