കുവൈറ്റ്: പ്രവാസി തൊഴിലാളികൾക്കായുള്ള മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റുകൾ അവതരിപ്പിച്ചു

രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കായി കുവൈറ്റ് മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റുകൾ അവതരിപ്പിച്ചു.

Continue Reading

കുവൈറ്റ്: പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നു

പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ കുവൈറ്റ് പദ്ധതിയിടുന്നതായി സൂചന.

Continue Reading

ഇസ്റാഅ് മിഅ്റാജ്: കുവൈറ്റിൽ ജനുവരി 18-ന് പൊതുമേഖലയിൽ അവധി

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ 2026 ജനുവരി 18-ന് പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: എനർജി ഡ്രിങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

രാജ്യത്ത് എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിയന്ത്രിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വ്യാജ ഇ-വിസ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസ്സി

വ്യാജ ഇ-വിസ വെബ്സൈറ്റുകളെക്കുറിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: അപകടകരമായി ഡ്രൈവ് ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും

രാജ്യത്തെ റോഡുകളിൽ അപകടകരമായി ഡ്രൈവ് ചെയ്യുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: ട്രാഫിക് സിഗ്നലുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തും

ട്രാഫിക് സിഗ്നലുകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ട് കുവൈറ്റ് എമിറുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കുവൈറ്റ് എമിർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.

Continue Reading